Instructions for Delegates

Instructions for Media Professionals

All delegates who have registered for previous IFFK shall login to the 22nd IFFK Delegate registration website using their previous email id and password and update their details including Nationality, State, District, Post Office, Pincode, Profession, Whatsapp Number and Photograph.

New delegates shall use the New Registration link and register for the 22nd IFFK.

Media Professionals, should upload authorization letter from Bureau Chief/Chief Editor/Head of Institute etc.

If existing delegates are not able to login to the website, please click on the “Forgot Password?” link and a new password will be send to your registered mobile number as an OTP or as an email to your registered email.
The photograph should be in JPG format, with size less than 200Kb, and dimension (Height x Width). The minimum resolution is 150 x 150 and maximum resolution is 350 x 350. Height and Width of the photograph should be the same (1:1 ratio). For resizing or cropping the photograph, delegates can use any of the free software available such as

 The photograph format is as follows:

i. Size: Less than 200Kb

ii. Pixel resolution: Minimum 150 x 150 (H x W) and Maximum 350 x 350 (H x W)

iii. Height and Width of the Photograph must be equal (1:1 ratio)

iv. Photograph image format: JPG

To avoid rush during the registration time, it is advisable that delegates shall keep their photograph with size and format as mentioned above; on their device (mobile/laptop/desktop) prior to registration by using the above image resize links.
Application for 22nd IFFK Delegate pass for Media Professional will start from November 22nd to November 24th.

22nd IFFK ഡെലിഗേറ്റുകൾക്കുള്ള അറിയിപ്പ്

കഴിഞ്ഞ വർഷം വരെ റെജിസ്റ്റർ ചെയ്ത ഡെലിഗേറ്റുകൾക്ക് അവരുടെ പഴയ ഈമെയിൽ ഐ.ഡി ഉപയോഗിച്ച് 22nd IFFK Delegate Registration വെബ്സൈറ്റിൽ ലോഗിൻ ചെയ്യാവുന്നതാണ്.

പഴയ ഇമെയിൽ/പാസ്സ്‌വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ, “Forgot Password?” എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾ മുൻപ് രജിസ്റ്റർ ചെയ്തിരുന്ന മൊബൈലിലേക്ക് OTP ആയും, മുൻപ് രജിസ്റ്റർ ചെയ്തിരുന്ന ഈമെയിൽ ഐഡിയിലേക്ക് ഈമെയിലായും പുതിയ പാസ്സ്‌വേഡ് ലഭിക്കുന്നതുമാണ്.

ലോഗിൻ/രജിസ്ട്രേഷൻ ചെയ്ത ശേഷം

Nationality, State, District, Post Office, Pincode, Profession, Whatsapp Number തുടങ്ങിയ വിവരങ്ങൾ update ചെയ്യുക. ഒപ്പം തന്നെ നിങ്ങളുടെ പുതിയ ഫോട്ടോഗ്രാഫ് upload ചെയ്യുക. ഫോട്ടോ upload ചെയ്യുമ്പോൾ ചുവടെ ചേർത്തിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

ഫോട്ടോയുടെ ഫോർമാറ്റ് JPG ആയിരിക്കണം.

ഫോട്ടോയുടെ സൈസ് 200Kb-യിൽ താഴെ മാത്രം ആയിരിക്കണം.

ഫോട്ടോയുടെ resolution (Height x Width) ഏറ്റവും ചുരുങ്ങിയത് 150 x 150 അല്ലെങ്കിൽ ഏറ്റവും കൂടിയത് 350 x 350 മാത്രമായി നിജപ്പെടുത്തുക. |ഫോട്ടോയുടെ resolution (Height x Width) സമാനമായിരിക്കണം (1:1).

നിങ്ങളുടെ കൈവശമുള്ള  ഫോട്ടോ ഈ രീതിയിലേക്ക് മാറ്റാൻ, ഓൺലൈനിൽ ലഭ്യമായ സൈറ്റുകൾ ഉപയോഗിക്കാവുന്നതാണ്. അത്തരം ചില സൈറ്റുകൾ ചുവടെ ചേർക്കുന്നു.
ഇത്തരം സൈറ്റുകളിൽ നിന്ന് ക്രമപ്പെടുത്തിയ ഫോട്ടോകൾ നിങ്ങളുടെ മൊബൈൽ/ലാപ്പ്ടോപ്പ്/പിസി തുടങ്ങിയവയിൽ സേവ് ചെയ്തതിന് ശേഷം, ലോഗിൻ/രജിസ്റ്റർ ചെയ്യുമ്പോൾ ഈ ഫോട്ടോഗ്രാഫ് upload ചെയ്യുക.
രജിസ്ട്രേഷൻ തുടങ്ങുന്ന സമയത്തുള്ള തിരക്ക് ഒഴിവാക്കാനും, പാസുകൾ കാലതാമസം കൂടാതെ ബുക്ക് ചെയ്യുവാനും ഫോട്ടോകൾ മുൻകൂട്ടി മുകളിൽ നിർദ്ദേശിച്ച സൈറ്റുകൾ ഉപയോഗിച്ച് ഇത്തരത്തിൽ ക്രമപ്പെടുത്തി തങ്ങളുടെ മൊബൈൽ/ലാപ്ടോപ്പ്/പിസി എന്നിവയിൽ ലഭ്യമാക്കുന്നത് ഡെലിഗേറ്റുകൾക്ക് ഗുണകരമായിരിക്കും.