ചലച്ചിത്ര പ്രതിഭകളുടെ സംഗമവേദിയായ കേരളാ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഈജിപ്ഷ്യന്‍  സംവിധായകനായ ഖൈരി ബെഷാര,രുചിര്‍ ജോഷി,നാഗരാജ് മഞ്ജുളെ തുടങ്ങിയവർ പ്രേക്ഷകരുമായി സംവദിക്കും.ഡിസംബർ ഏഴു മുതൽ 12 വരെ ടാഗോർ തിയേറ്ററിലെ പ്രത്യേക വേദിയില്‍  ദിവസവും 2.30 മുതല്‍ 3.30 വരെയാണ് പരിപാടി. ഡിസംബര്‍ 7ന് ഈജിപ്ഷ്യന്‍ സംവിധായകനായ ഖൈരി ബെഷാരയും റസൂല്‍ പൂക്കുട്ടിയും പങ്കെടുക്കും. 8ന് ചലച്ചിത്ര നിര്‍മ്മാതാവായ ഷായ് ഹെറെഡിയ,മേളയിൽ പ്രദർശിപ്പിക്കുന്ന ടെയ്ൽസ് ഫ്രം പ്ലാനെറ്റ്,മെമ്മറീസ്‌ ഓഫ് മിൽക്ക് സിറ്റി എന്നീ  സിനിമകളുടെ സംവിധായകനായ രുചിര്‍ ജോഷി എന്നിവരും  9ന് ഉര്‍വശി പുരസ്‌കാര ജേത്രി ശാരദയും ബീനാ പോളും ഈ പരിപാടിയിൽ പങ്കെടുക്കും.10ന്  തിരക്കഥാകൃത്തായ ദീദീ ദാമോദരന്‍ ഇറാനിയന്‍ നടി ഫാത്തിമ മുതമദ് ആര്യ,11ന് മറാത്തി ചലച്ചിത്ര സംവിധായകന്‍ നാഗരാജ് മഞ്ജുളെ, എച്ച് ഷാജി എന്നിവരും 12ന് രാജീവ് മേനോനും  ഈ പരിപാടിയിൽ പങ്കെടുക്കും. 27 വനിതകളുടെ......

Read More


Press Release - Malayalam |
December 03, 2019

കാനില്‍ വെന്നിക്കൊടി പാറിച്ച ‘പാരസൈറ്റ്’ കേരളത്തിലും

കാനില്‍ വെന്നിക്കൊടി പാറിച്ച ‘പാരസൈറ്റ്’ കേരളത്തിലും ഇത്തവണത്തെ കാന്‍ ചലച്ചിത്രോത്സവത്തില്‍ പാം ദി ഓര്‍ പുരസ്‌കാരം നേടിയ ‘പാരസൈറ്റ്’എന്ന ചിത്രം രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും.ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഈ ദക്ഷിണ കൊറിയന്‍ ചിത്രം സമൂഹത്തിൽ വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വമാണ് ചർച്ച...