പേടി ആസ്വദിക്കാനുള്ള പ്രേക്ഷക താല്‍പര്യം മുൻനിറുത്തി രാജ്യാന്തര ചലച്ചിത്ര മേളയിൽ  ഉൾപ്പെടുത്തിയിട്ടുള്ള  മിഡ്‌നെറ്റ് സ്‌ക്രീനിങ്ങിൽ ഇത്തവണ  ലീ ക്വാണിന്റെ  ഡോർലോക്ക് എന്ന ചിത്രം പ്രദർശിപ്പിക്കും. ഏകാകിയായ ക്യുങ് മിന്റെ അപ്പാർട്ട്മെന്റെിൽ ഒരു അപരിചിതൻ നടത്തുന്ന കൊലപാതകമാണ് ചിത്രത്തിന്റെ ഇതിവൃത്തം.നെഞ്ചിടിപ്പിന്റെ വേഗം കൂട്ടുന്ന രംഗങ്ങളും വിസ്മയിപ്പിക്കുന്ന സസ്‌പെൻസും കോർത്തിണക്കിയ ചിത്രം സ്ത്രീകളുടെ അരക്ഷിത ജീവിതം കൂടിയാണ് ചർച്ച ചെയ്യുന്നത്. ദക്ഷിണ കൊറിയയിൽ തരംഗമായ ഈ സിനിമ മികച്ച സസ്പെൻസ് ത്രില്ലർ എന്ന നിലയിൽ ഇതിനകം ലോക ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.ചലച്ചിത്ര മേളയിലെ  തുറന്ന വേദിയായ നിശാഗന്ധിയിലാണ് ഡോർ ലോക്കിന്റെ പ്രദർശനം....

Read More


Press Release - Malayalam |
November 28, 2019

സമകാലിക യാഥാർത്ഥ്യങ്ങളുടെ പന്ത്രണ്ട് മലയാളി കാഴ്ചകൾ

  സമകാലിക കേരളീയകാഴ്ചകളുടെ  പരിച്ഛേദമായി  രാജ്യാന്തര ചലച്ചിത്ര മേളയിൽ പന്ത്രണ്ടു മലയാള ചിത്രങ്ങൾ.ശ്യാമപ്രസാദിന്റെ ഒരു ഞായറാഴ്ച,സന്തോഷ് മണ്ടൂർ സംവിധാനം ചെയ്ത പനി, മനോജ് കാനയുടെ കെഞ്ചിറ,ഡോ.ബിജുവിന്റെ വെയിൽ മരങ്ങൾ തുടങ്ങിയ ചിത്രങ്ങളാണ് മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ...


Press Release - Malayalam |
November 28, 2019

മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര വിപണിയൊരുക്കി ഐ.എഫ്.എഫ്.കെ ഫിലിം മാര്‍ക്കറ്റ്

Download Press Release : Film market മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ പ്രദര്‍ശന, വിപണന സൗകര്യമൊരുക്കുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫിലിം മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നു. 24ാമത് ഐ.എഫ്.എഫ്.കെയുടെ ഭാഗമായി 2019 ഡിസംബർ 8 മുതൽ 11 വരെ നടക്കുന്ന...


Press Release - Malayalam |
November 27, 2019

മലയാളത്തിന്റെ ശാരദയ്ക്ക് ചലച്ചിത്ര മേളയിൽ ആദരം

മലയാളത്തിന്റെ ശാരദയ്ക്ക് ചലച്ചിത്ര മേളയിൽ ആദരം ജീവിത ഗന്ധിയായ നിരവധി കഥാപാത്രങ്ങൾക്ക് തിരശീലയിൽ ഭാവം പകർന്ന നടി ശാരദയ്ക്ക് രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദരം.ശാരദ നായികയായ ഏഴ് ചിത്രങ്ങൾ മലയാളം റെട്രോസ്‌പെക്റ്റിവ് വിഭാഗത്തിൽ പ്രദർശിപ്പിച്ചു കൊണ്ടാണ് മലയാളത്തിന്റെ ശാരദയ്ക്ക്  മേള ആദരമർപ്പിക്കുന്നത്.ഡിസംബര്‍...