Aparna Sen delivers the 13th Aravindan Memorial Lecture

Aparna Sen delivers the 13th Aravindan Memorial Lecture

My feminism is humanism: Aparna Sen

Renowned Indian director, screenwriter, and actress Aparna Sen who has been branded as feminist filmmaker said her feminism is humanism. Aparna Sen, was addressing the audience in the Aravindan Memorial Lecture as part of the International Film Festival of Kerala, at the Nila theatre. The lecture was in memory of G.Aravindan, a multifaceted genius, who continues to captivate the audience with unique sensibility of creative vibrancy. Film critic C.S.Venkiteswaran talked on the brilliance of the maestro.
“I have never intended to be a director. What is important is exposure”, said Aparna Sen, associating a journey to the inside of one’s mind to a physical journey. She said that the film Padmavati embroiled in recent controversies, represents the curbing of creative art, and that liberal voices are not heard. We are guided by a sense of a fear and the age of vision is being crippled from a very prime age, said she. She demanded that one should stand up against all these fears and frightening state of affairs. She also talked about how female bonding is not addressed in cinema, and how the mindset of the society is still contaminated. She added that being a man is not acting macho and condescending, but being kind. On a lighter note, she narrated the story of her father, who, even when he was hospitalized, was obstinate about being acknowledged as an agnostic rather than as an atheist.

APARNA DELIVERS ARAVINDAN MEMORIAL LECTURE ALONG WITH CS VENKITESWARAN AT NLA THEATER

Aparna Sen delivers Aravindan Memorial Lecture along with C S Venkiteswaran at Nila Theatre

APARNA DELIVERS ARAVINDAN MEMORIAL LECTURE ALONG WITH CS VENKITESWARAN AT NLA THEATER

APARNA DELIVERS ARAVINDAN MEMORIAL LECTURE ALONG WITH CS VENKITESWARAN AT NLA THEATER

APARNA DELIVERS ARAVINDAN MEMORIAL LECTURE ALONG WITH CS VENKITESWARAN AT NLA THEATER1

APARNA DELIVERS ARAVINDAN MEMORIAL LECTURE AT NLA THEATER

Aparna Sen delivers Aravindan Memorial Lecture at Nila Theatre

APARNA SEN DELIVERS ARAVINDAN MEMORIAL LECTURE ALONG WITH CS VENKITESWARAN AT NLA THEATER

APARNA SEN WITH BEENA PAUL

Aparna Sen with Bina Paul

മാനവികതയാണ് തന്റെ ഫെമിനിസമെന്ന് അപര്‍ണാ സെന്‍

ആദ്യസിനിമയായ 36 ചൗരംഗി ലെയ്‌നിന് ശേഷം തന്നെ ഫെമിനിസ്റ്റ് സിനിമകളുടെ വക്താവായി മുദ്രകുത്തിയെന്ന് അപര്‍ണ സെന്‍. എന്നാല്‍ മനുഷ്യത്വമാണ് തന്റെ ഫെമിനിസമെന്ന് അവര്‍ വ്യക്തമാക്കി. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് നിള തിയറ്ററില്‍ നടന്ന അരവിന്ദന്‍ സ്മാരക പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. അന്തരിച്ച ബോളിവുഡ് നടന്‍ ശശികപൂറിന് ആദരം അര്‍പ്പിച്ചുകൊണ്ടായിരുന്നു പ്രഭാഷണത്തിന്റെ തുടക്കം.

യഥാര്‍ത്ഥ കലാകാരന്‍ പുരുഷ-സ്ത്രീ സ്വത്വങ്ങള്‍ ഉള്‍ക്കൊള്ളണം. സിനിമയില്‍ സ്ത്രീപക്ഷം ചര്‍ച്ചചെയ്യപ്പെടുകയും ഡബ്ലു.സി.സി പോലുള്ള സംഘടനകള്‍ രൂപപ്പെടുകയും വേണം. ഇന്ത്യയില്‍ സ്ത്രീ സ്വാതന്ത്ര്യം ഇടുങ്ങിയ പാതയിലൂടെയാണ് കടന്ന് പോകുന്നത്. സ്ത്രീയെ സദാചാര ബോധങ്ങളില്‍ നിന്ന് സ്വാതന്ത്രയാക്കണമെങ്കില്‍ പുരുഷനൊപ്പം സ്ത്രീയും അവളുടെ ചിന്താഗതിയില്‍ മാറ്റം വരുത്തണം. ചെറുപ്പകാലം തൊട്ടു തന്നെ ലോകസിനിമകള്‍ കാണാന്‍ കഴിഞ്ഞതാണ് തന്റെ ചിന്താധാരയെ മാറ്റിമറിച്ചതെന്നും അവര്‍ പറഞ്ഞു. ഒരു സിനിമ നിര്‍മ്മിക്കാന്‍ പലവട്ടം ആലോചിക്കേണ്ട സാഹചര്യമാണ് ഇന്ന് ഇന്ത്യയിലുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കാലത്തിന് മുന്നേ സഞ്ചരിച്ച ചലച്ചിത്രകാരനായിരുന്നു ജി അരവിന്ദനെന്ന് ആമുഖ പ്രഭാഷണത്തില്‍ സിനിമാ നിരൂപകന്‍ സി എസ് വെങ്കിടേശ്വരന്‍ പറഞ്ഞു. പരമ്പരാഗത രീതികളെ മാറ്റിമറിച്ച സംവിധായകനായിരുന്നു അരവിന്ദനെന്നും അദ്ദേഹം അനുസ്മരിച്ചു.

Share